Vishnu P Vishnu P Author
Title: നടൻ ഫഹദ് ഫാസിലിനെതിരെ കേസ്
Author: Vishnu P
Rating 5 of 5 Des:
നട ൻ ഫഹദ് ഫാസിലിനെതിരെ കേസ് സിനിമയിൽ പരസ്യമായി പുകവലിച്ചഭിനയിച്ചതിനു ആണു  കേസ് “ ഡയമണ്ട് നെക്ക്ലസ് “  എന്ന ചിത്രത്തിൽ പുകവലിച്ച് അഭിനയിച്ചു...

നടൻ ഫഹദ് ഫാസിലിനെതിരെ കേസ്
സിനിമയിൽ പരസ്യമായി പുകവലിച്ചഭിനയിച്ചതിനു ആണു  കേസ്
“ ഡയമണ്ട് നെക്ക്ലസ് “  എന്ന ചിത്രത്തിൽ പുകവലിച്ച് അഭിനയിച്ചു
എറണാകുളം സെൻട്രൽ സ്റ്റേഷനിലാണു  കേസ് 


പുകവലി ആരോഗ്യത്തിനു ഹാനികരം എന്നു എഴുതികാണിച്ചതു പോലുമില്ല
മറ്റ് നിബന്ധനകൾ പാലിച്ചിട്ടുമില്ല


About Author

Advertisement

 
Top