Vishnu P Vishnu P Author
Title: .പിച്ചകപൂങ്കവുകൾക്കും അപ്പുറം റീമിക്സ്
Author: Vishnu P
Rating 5 of 5 Des:
പിച്ചകപൂങ്കവുകൾക്കും അപ്പുറം റീമിക്സ്   N. O 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ രീമിക്സ് വേർഷൻ വരുന്നു  സജി സുരേന്ദ്രൻ...


പിച്ചകപൂങ്കവുകൾക്കും അപ്പുറം റീമിക്സ്  

N.O 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിന്റെ രീമിക്സ് വേർഷൻ വരുന്നു  സജി സുരേന്ദ്രൻ സം‍വിധാനം ചെയ്യുന്ന  “ഹസ്ബന്റ്സ് ഇൻ ഗോവ” എന്ന ചിത്രത്തിലാണു 22 വർഷത്തിനു ഈ ഗാനം പുനരാവിഷ്ക്കരിക്കുന്നതു  .  എം.ജി.ശ്രീകുമാർ ആണു ഗാനത്തിന്റെ രീമിക്സ് വേർഷൻ തയ്യാറാക്കുന്നതു   ഇന്ദ്രജിത്ത്, ജയസൂര്യ, ആസിഫ് അലി, ലാല്‍, ഭാമ, സം‍വൃതാസുനില് , രമ്യ, പ്രവീണ,റീമ കലിങ്കൽ , തുടങ്ങിയവരാണ് ഹസ്ബന്റ്സ് ഇന്‍ ഗോവയിലെ പ്രധാന താരങ്ങള്‍. 
തിരക്കഥ:കൃഷ്ണാപൂജപ്പുര , നിര്‍മാണം :യു ടി വി മോഷന്‍ പിക്ക്ച്ചേഴ്സ് ആണ്‍.
ഈ സിനിമയുടെ കഥാതന്തു പിന്നീട് പോസ്റ്റ് ചെയ്യാം ഇപ്പൊൽ നിർത്തുന്നു 


ഇഷ്ടപെട്ടങ്കിൽ ഒന്നു കമന്റിടു



About Author

Advertisement

 
Top