Vishnu P Vishnu P Author
Title: സ്പിരിറ്റ്
Author: Vishnu P
Rating 5 of 5 Des:
രഞിത്ത് രചനയും സം‍വിധാനവും നിർവഹിക്കുന്ന  ചിത്രത്തിൽ  മോഹൻലാൽ ,കനിഹ,ശങ്കർ രാമകൃഷണൻ , തുടങ്ങിയവർ ആണു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നതു...


രഞിത്ത് രചനയും സം‍വിധാനവും നിർവഹിക്കുന്ന  ചിത്രത്തിൽ  മോഹൻലാൽ ,കനിഹ,ശങ്കർ രാമകൃഷണൻ , തുടങ്ങിയവർ ആണു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നതു , ആശിർവാദ് സിനിമാസിന്റെ ബാനറിൽ  ആന്റണിപെരുമ്പാവൂരാണു ചിത്രം നിർമ്മിക്കുന്നതു  മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്ന് രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സ്പിരിറ്റിന്റെ പ്രമേയം.

About Author

Advertisement

 
Top