Vishnu P Vishnu P Author
Title: വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറഞ്ഞതു പോലെയായി : കാവ്യ
Author: Vishnu P
Rating 5 of 5 Des:
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കാതെ പോയതില്‍ നടി കാവ്യാ മാധവനും പരിഭവം. തനിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ഉണ്ടെന്ന് വിശ്വസനീയ ക...
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കാതെ പോയതില്‍ നടി കാവ്യാ മാധവനും പരിഭവം. തനിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ഉണ്ടെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിഞ്ഞിരുന്നു. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേര് ആയിരുന്നില്ല. ഉറങ്ങി കിടന്നിരുന്ന തന്നെ വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറയുന്ന അവസ്ഥയാണ് ഒടുവില്‍ ഉണ്ടായതെന്ന് കാവ്യ പറഞ്ഞു.
അവാര്‍ഡിനായി ജൂറി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എല്ലാം പാലിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് താന്‍ അവതരിപ്പിച്ചത്. ഇതും അവാര്‍ഡ് പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ അവസാനം ഉറങ്ങികിടന്നയാളെ വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറഞ്ഞതു പോലെയായി കാര്യങ്ങളെന്നും കാവ്യ പറയുന്നു.

About Author

Advertisement

 
Top