Vishnu P Vishnu P Author
Title: റൺ ബേബി റൺ
Author: Vishnu P
Rating 5 of 5 Des:
മോഹൻ ലാലിനെ നായകനക്കി ജോഷി സം‍വിധാനം ചെയ്യുന്ന                                                        ഏറ്റവും പുതിയ ചിത്രമാണു “റൺ ബേബി റൺ”  ...
മോഹൻ ലാലിനെ നായകനക്കി ജോഷി സം‍വിധാനം ചെയ്യുന്ന                                                        ഏറ്റവും പുതിയ ചിത്രമാണു “റൺ ബേബി റൺ”  ഗാലക്സി ഫിലിംസിന്റെ ബനറിൽ മിലൻ ജലീൽ ആണു ഈ ചിത്രം നിർമ്മിക്കുന്നത്  . അമല പോൾ ആണു നായിക  .അമല റണ്‍ ബേബി റണില്‍ ചാനലിലെ സീനിയര്‍ എഡിറ്റര്‍ ആയിട്ടാണ് അഭിനയിക്കുന്നത്.ഹ്യൂമറിനും ആക്ഷനും ഏറെ പ്രാധാന്യമുളള ചിത്രം ജോഷിയുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഒരു ത്രില്ലര്‍ ചിത്രമായിരിക്കും...

ഇരട്ട തിരക്കഥാകൃത്തുക്കളായ സച്ചി- സേതു ടീമിലെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ആദ്യ ചിത്രം കൂടിയാണ് ..ബിജുമേനോന്‍, സായ്കുമാര്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍,സിദ്ധിക്ക്, മജീദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍ . 

About Author

Advertisement

 
Top