Vishnu P Vishnu P Author
Title: സുകൃതം ബോളീവുഡില്‍ അമീര്‍ഖാന്‍ നായകനാകും
Author: Vishnu P
Rating 5 of 5 Des:
മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ “ സുകൃതം“ ബോളീവുഡിലേക്ക്   അമീര്‍ഖാന്‍ നായകനാകും.   1994ല്‍ റിലീസ് ചെയ്ത സുകൃതം ബോളിവുഡിനു...
മമ്മൂട്ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ “ സുകൃതം“ ബോളീവുഡിലേക്ക്   അമീര്‍ഖാന്‍ നായകനാകും. 1994ല്‍ റിലീസ് ചെയ്ത സുകൃതം ബോളിവുഡിനു പുറമേ ബംഗാളിയിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ ഒരുക്കിയ സുകൃതം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ്. 
ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ചനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 
ലഭിച്ചിരുന്നു. 1994ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്കാരം സുകൃതത്തിനായിരുന്നു. 
ക്യാന്‍സര്‍ രോഗിയായ രവിശങ്കര്‍ എന്ന ഒരു മാധ്യമപ്രവര്‍ത്തകനെയായിരുന്നു മമ്മൂട്ടി 
ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നത്.

About Author

Advertisement

 
Top