Vishnu P Vishnu P Author
Title: ബസിൽ നിന്ന് വീണ് നടൻ ലാലിന് പരിക്ക്
Author: Vishnu P
Rating 5 of 5 Des:
ബസിൽ  നിന്ന് വീണ് നടൻ ലാലിന് പരിക്ക്. ആലപ്പുഴ അരൂരിൽ വെച്ച് ബോബൻ സാമുവൽ സം‍വിധാനം ചെയ്യുന്ന “ഹാപ്പി ജേർണി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന...


ബസിൽ  നിന്ന് വീണ് നടൻ ലാലിന് പരിക്ക്. ആലപ്പുഴ അരൂരിൽ വെച്ച് ബോബൻ സാമുവൽ സം‍വിധാനം ചെയ്യുന്ന “ഹാപ്പി ജേർണി” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം.ബസിൽ നിന്നിറങ്ങുന്നതിനിടെ കാൽ വഴുതി റോഡിലേക്ക് വീഴുകയായിരുന്നു.പരിക്ക് നിസ്സാരമാണ്.ജയസൂര്യ അന്ധനായ ക്രിക്കറ്റ് താരത്തിന്റെ റോളിലെത്തുന്ന ചിത്രമാണ് “ഹാപ്പി ജേർണി ”അപര്‍ണ ഗോപിനാഥ് നായികയാകുന്ന ചിത്രത്തില്‍ ലാല്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുണ്‍ ലാലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

About Author

Advertisement

 
Top