Vishnu P Vishnu P Author
Title: മഞ്ജുവാര്യർ പേരിൽ നിന്നും ദിലീപിനെ വെട്ടുന്നു
Author: Vishnu P
Rating 5 of 5 Des:
നടി മഞ്ജുവാര്യർ സ്വന്തം  പാസ്പോർട്ടിൽ നിന്ന്  ഭർത്താവും നടനുമായ ദിലീപിന്റെ പേരൊഴിവാക്കുന്നുവെന്നു റിപ്പോർട്ട്  മഞ്ജുവും ദിലീപും തമ്മിലുള...


നടി മഞ്ജുവാര്യർ സ്വന്തം  പാസ്പോർട്ടിൽ നിന്ന്  ഭർത്താവും നടനുമായ ദിലീപിന്റെ പേരൊഴിവാക്കുന്നുവെന്നു റിപ്പോർട്ട്  മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹത്തിനു ശേഷം ലഭിച്ച 2256832 എന്ന നമ്പറിലുള്ള പാസ്പോർട്ടിൽ മഞ്ജു ഗോപാലകൃഷണൻ എന്നാണ് പേര് ഗോപാലകൃഷ്ണൻ എന്നത് ദിലീപിന്റെ യഥാർത്ഥ പേരാണ് .  പേര് തിരുത്തി മഞ്ജു വാര്യർ എന്നാക്കുന്നതിന് മഞ്ജു പാസ്പോർട്ട് ഒഫീസർക്ക് അപേക്ഷ നൽകിയെന്നാണ് വാർത്തകൾ‍ ദിലീപിന്റെ വിലാസത്തിൽ നിന്നും മഞ്ജുവിന്റെ വീടായ തൃശൂർ പുള്ളിലെ വീടിന്റെ വിലാസത്തിലേക്കാണ് പാസ്പോർട്ട് മാറ്റുന്നത്.കഴിഞ്ഞ ജൂൺ മുതൽ ദിലീപിൽ നിന്ന് അകന്ന്  മാതാപിതാക്കൾക്കൊപ്പം കഴിയുകയാണ് മഞ്ജു. പേര്‍ മാറ്റുന്നതിനായി മഞ്ജു പത്രത്തില്‍ പരസ്യവും നല്‍കിയിട്ടുണ്ട്.

About Author

Advertisement

 
Top