Vishnu P Vishnu P Author
Title: നിങ്ങൾ ശരീക്കും പോലീസാണോ ? ആശ ശരത്തിനോട് ഋഷിരാജ് സിംഗ്
Author: Vishnu P
Rating 5 of 5 Des:
നിങ്ങൾ ശരീക്കും പോലീസാണോ ?  ആശ ശരത്തിനോട് ഋഷിരാജ് സിംഗ്.ജിത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി സം‍വിധാനം ചെയ്ത ദൃശ്യത്തിലെ  ആശയുടെ പോലീസ് വേഷം...
നിങ്ങൾ ശരീക്കും പോലീസാണോ ?  ആശ ശരത്തിനോട് ഋഷിരാജ് സിംഗ്.ജിത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി സം‍വിധാനം ചെയ്ത ദൃശ്യത്തിലെ  ആശയുടെ പോലീസ് വേഷം കണ്ട്  കേരള സംസഥാന ഗതാഗത കമ്മീഷണർ  ഋഷിരാജ്  സിംഗ്  അഭിനന്ദിച്ചു.ദൃശ്യത്തിലെ ഐജി ഗീതപ്രഭാകറായുള്ള ആശയുടെ പ്രകടനം തന്നെ  വളരെയധികം അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു  . ദൃശ്യം കണ്ട ഒരാൾ ആശയെ ഫോണിൽ വിളിച്ച്  ആശ നിങ്ങൾ യഥാർത്ഥ പോലീസാണോ അല്ലെന്ന് ആശയുടെ മറുപടി  പക്ഷെ നിങ്ങളെ കണ്ടാൽ യഥാർത്ഥ പോലീസാണെന്നെ തോന്നു.ആരാണ് വിളിക്കുന്നത് എന്നന്വേഷിച്ചപ്പോൾ  തന്നെ ഫോണില്‍ വിളിച്ചയാള്‍ ഋഷി രാജ് സിങ് ആണെന്നറിഞ്ഞ്  ആശ ശരത് ശരിക്കും ഞെട്ടിത്തരിച്ചിരിക്കുകയാണ്. അഭിനയജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ സര്‍പ്രൈസ് ആണിതെന്നും ആശ പറഞ്ഞു.

About Author

Advertisement

 
Top