Vishnu P Vishnu P Author
Title: ദൃശ്യം ഉൾപ്പടെ പുതിയ ചിത്രങ്ങൾ ഇന്റർനെറ്റിൽ നിർമ്മാതാക്കൾ പരാതി നൽകി
Author: Vishnu P
Rating 5 of 5 Des:
ദൃശ്യം ഉൾപ്പടെ പുതിയ ചിത്രങ്ങൾ  ഇന്റർനെറ്റിൽ നിർമ്മാതാക്കൾ പരാതി നൽകി.ജിത്തു ജോസഫ് സം‍വിധാനം ചെയ്ത് മോഹൻലാൽ , മീന തുടങ്ങിയവർ പ്രധാനവേഷങ്ങ...

ദൃശ്യം ഉൾപ്പടെ പുതിയ ചിത്രങ്ങൾ  ഇന്റർനെറ്റിൽ നിർമ്മാതാക്കൾ പരാതി നൽകി.ജിത്തു ജോസഫ് സം‍വിധാനം ചെയ്ത് മോഹൻലാൽ , മീന തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തിയ ദൃശ്യം സത്യനന്തിക്കാട് സം‍വിധാനം ചെയ്ത് ഫഹദ് ഫാസിൽ അമലാപോൾ നായിക നായകന്മാരായ ചിത്രം ‘ഒരു ഇന്ത്യൻ പ്രണയകഥ’ എന്നിവയാണ് യൂട്യുബിലും മറ്റ് സൈറ്റുകളിലും പ്രചരിക്കുന്നത്.കൂടതെ ചില പുതിയ ബോളിവുഡ് ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.ഇതിനോടകം ഇരുപതിനായിരത്തിലധികം പേരാണ് ഈ ചിത്രങ്ങൾ ഡൌൺലോഡ് ചെയ്തത്.ആന്റിപൈറസി സെല്ലിനും ഹൈടെക്ക് സെല്ലിനും ദൃശ്യത്തിന്റെ നിർമ്മാതാക്കളായ ആശ്ശിർവാദ് സിനിമാസ് പരാതി നൽകി.ഉക്രൈയിനിൽ നിന്നുള്ള മലയാളി  എം.ബി.ബി.എസ് വിദ്യാർത്ഥിയാണ്  അപ്ലോഡ് ചെയ്തത്  എന്നു കണ്ടെത്തിയിരുന്നു.

About Author

Advertisement

 
Top