Vishnu P Vishnu P Author
Title: ഭർത്താവ് പീഡിപ്പിക്കുന്നുവെന്ന പരാതിയുമയി പ്രമുഖനടി രംഗത്ത്
Author: Vishnu P
Rating 5 of 5 Des:
ഭർത്താവ്  പീഡിപ്പിക്കുന്നുവെന്ന പ്രമുഖനടിയുടെ പരാതി ധനം ,കാബൂളിവാല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ചാർമിളയാണ് ഭർത്താവിനെതിരെ ചെന്നൈ പ...
ഭർത്താവ്  പീഡിപ്പിക്കുന്നുവെന്ന പ്രമുഖനടിയുടെ പരാതി ധനം ,കാബൂളിവാല തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ചാർമിളയാണ് ഭർത്താവിനെതിരെ ചെന്നൈ പോലീസ് കമ്മീഷ്ണർ എസ്.ജോർജ്ജിന് പരാതി നൽകിയത്. പീഡനം സഹിക്ക വയ്യാതെ താൻ ഭർത്താവായ രാജേഷിൽ നിന്നും അകന്നു കഴിയുകയാണെന്നും ബിസിനസ്സുകാരനായ തന്റെ ഭർത്താവ മകനെ ബലമായി കടത്തികൊണ്ടുപോയി മതം മാറ്റാൻ ശ്രമിക്കുകയാണെന്നും ചാർമിള നൽകിയ പരാതിയിൽ പറയുന്ന.ഭർത്താവിന്റെ ജന്മസ്ഥലമായ കോവില്പെട്ടിയിലേക്കാകാം മകനെ കൊണ്ടുപോയതെന്നും.തന്റെ മകനെ കഴിഞ്ഞ രണ്ടാഴ്ചയായി പഠിക്കുവാൻ വിടുന്നില്ല എത്രയും വേഗം തന്റെ മകനെ തിരികെ ലഭിക്കണം അവനുവേണ്ടിയാണ് താൻ ജീവിക്കുന്നതെന്നും അവർ പറഞ്ഞു.

About Author

Advertisement

 
Top