Vishnu P Vishnu P Author
Title: ദൃശ്യം തമിഴ് പതിപ്പിൽ കമൽ ഹാസൻ നായകൻ
Author: Vishnu P
Rating 5 of 5 Des:
മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സം‍വിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായി മാറിയ ദൃശ്യം തമിഴിലേക്ക് റീമേക്കു ചെയ്യുന്ന...

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സം‍വിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായി മാറിയ ദൃശ്യം തമിഴിലേക്ക് റീമേക്കു ചെയ്യുന്നു ജിത്തു ജോസഫ് തന്നെയാണ് ഇതിന്റെ സം‍വിധായക‍ൻ . മലയാളത്തിൽ  മോഹൻലാൽ അവതരിപ്പിച്ച  ജോർജ്ജുകുട്ടി എന്ന കഥാപാത്രം തമിഴിൽ ഉലകനായകൻ കമൽ ഹാസനാണ് അവതരിപ്പിക്കുക   ജൂണിൽ ചിത്രീകരണം ആരഭിക്കുന്ന ചിത്രം സുരേഷ്‌ ബാലാജി ബാനറും ജോര്‍ജ്‌ പയസിന്റെ വൈഡ്‌ ആംഗിള്‍ ക്രിയേഷനും ചേര്‍ന്നാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.  

About Author

Advertisement

 
Top