Vishnu P Vishnu P Author
Title: കാന്‍സറിനെ കീഴടക്കി യുവ നടന്‍ ജിഷ്ണു രാഘവന്‍
Author: Vishnu P
Rating 5 of 5 Des:
  കാന്‍സറിനെ കീഴടിക്കിയതായി   കമല്‍ സം‌വിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിഷ്ണു രഘവന്‍  അറിയിച്ചു  .  തന്‍റെ ഔദ്യോഗിക ഫേ...
 
കാന്‍സറിനെ കീഴടിക്കിയതായി   കമല്‍ സം‌വിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിഷ്ണു രഘവന്‍  അറിയിച്ചു  .  തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്  ജിഷ്ണു കാന്‍സര്‍ ചികിത്സയിലാണെന്ന കാര്യമറിയിച്ചത്  കഴിഞ്ഞ മാസമാണ്   കാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാംഗ്ലൂര്‍ നാരാണാ ആശുപത്രിയില്‍ 
തുടര്‍ന്ന് ബാംഗ്ലൂരില്‍ നാരായണാ ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തത്. 
 ദൈവാനുഗ്രഹത്താലും എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയും ഫലമായി ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞു . പൂര്‍ണമായി സുഖംപ്രാപിക്കാന്‍ ഇനിയും ആറുമാസം വേണ്ടിവരുമെന്നും   എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും തന്നോടൊപ്പമുണ്ടാകണമെന്നും ജിഷ്ണു ഫേസ്ബുക്കിലൂടെ അറിയിച്ചു.

About Author

Advertisement

 
Top