Vishnu P Vishnu P Author
Title: ഫിറോസിന്റെ ഒരുതല തിരിഞ്ഞ കഥ യുട്യൂബിൽ തരംഗമാകുന്നു
Author: Vishnu P
Rating 5 of 5 Des:
വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണശൈലികൊണ്ടും  ഫിറോസിന്റെ ഒരുതല തിരിഞ്ഞ കഥ യുട്യൂബിൽ തരംഗമാകുന്നു . സമൂഹത്തില്‍ പുരുഷന്മാര്‍ ചെയ്യുന്ന ജോ...


വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണശൈലികൊണ്ടും 
ഫിറോസിന്റെ ഒരുതല തിരിഞ്ഞ കഥ യുട്യൂബിൽ തരംഗമാകുന്നു . സമൂഹത്തില്‍ പുരുഷന്മാര്‍ ചെയ്യുന്ന ജോലി സ്ത്രീകള്‍ ചെയ്താല്‍ എങ്ങനെയിരിക്കും? സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകള്‍ പുരുഷന്മാര്‍ക്കായിരുന്നുവെങ്കില്‍ എങ്ങനെയിരിക്കും,എന്നിങ്ങനെയുള്ള കാര്യങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് ഈ ഷോർട്ട് ഫിലിം 


Directed by- Firoz A Azeez
Produced by- Sajin Oxigen
D.O.P- Mahadevan Thampy
Editor- Zian Sreekanth
Music- Vinod Hariharan
Script- Vimal M Nair

About Author

Advertisement

 
Top