Vishnu P Vishnu P Author
Title: അനൂപ് മേനോൻ വിവാഹിതനാകുന്നു
Author: Vishnu P
Rating 5 of 5 Des:
നടനും തിരക്കഥാകൃത്തുമായ  അനൂപ് മേനോൻ വിവാഹിതനാകുന്നു. കൊല്ലം പത്തനാപുരം  പ്രിൻസ് പാർക്കിൽ തോട്ടുമുക്കത്ത്  പ്രിൻസ് അലക്സാണ്ടറുടേയും. പരേ...
നടനും തിരക്കഥാകൃത്തുമായ  അനൂപ് മേനോൻ വിവാഹിതനാകുന്നു. കൊല്ലം പത്തനാപുരം  പ്രിൻസ് പാർക്കിൽ തോട്ടുമുക്കത്ത്  പ്രിൻസ് അലക്സാണ്ടറുടേയും. പരേതയായ ലില്ലി അലക്സാണ്ടറുടേയും മകളാണ് ഷേമ . അഞ്ച് വർഷം നീണ്ട സൌഹൃദമാണ്  വിവാഹത്തിലെത്തിയത്. ഡിസംബറിലാണ് വിവാഹം.
ഇരുവരുടേയും കുടുംബങ്ങൽ ചേർന്നാണ് വിവാഹം തീരുമാനിച്ചത്.കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടിൽ പി. ഗംഗാധരൻ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ് മേനോൻ. ഷേമയ്ക്ക് സിനിമയുമായി ബന്ധമൊന്നുമില്ല.

About Author

Advertisement

 
Top