Vishnu P Vishnu P Author
Title: 2015 ൽ ആദ്യം റിലീസ് ചെയ്യുന്ന മലയാള സിനിമ ‘എല്ലാം ചേട്ടന്റെ ഇഷ്ടംപോലേ ‘
Author: Vishnu P
Rating 5 of 5 Des:
2015 ൽ  ആദ്യം റിലീസ് ചെയ്യുന്ന  മലയാള സിനിമ  ഹരിദാസ് സം‍വിധാനം ചെയ്യുന്ന  ‘എല്ലാം ചേട്ടന്റെ ഇഷ്ടംപോലേ ‘ആണ് . മണികണ്ഠൻ പട്ടാമ്പിയും ചാരുല...

2015 ൽ  ആദ്യം റിലീസ് ചെയ്യുന്ന  മലയാള സിനിമ  ഹരിദാസ് സം‍വിധാനം ചെയ്യുന്ന  ‘എല്ലാം ചേട്ടന്റെ ഇഷ്ടംപോലേ ‘ആണ് . മണികണ്ഠൻ പട്ടാമ്പിയും ചാരുലതയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം  ജനുവരി രണ്ടിനാണു.റിലീസ് ചെയ്യുന്നത്, ചിത്രത്തിനു തിരക്കഥയൊരുക്കുന്നത് ഡോ. സുധാകരന്‍ നായര്‍. പി ശ്രീകുമാര്‍, ഊര്‍മിള ഉണ്ണി, ലക്ഷ്മി ശര്‍മ, സോന തുടങ്ങിയവർ  ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു.

About Author

Advertisement

 
Top