Vishnu P Vishnu P Author
Title: ഉർവശിയുടെ മകളുടെ ചോറൂണിന് കുഞ്ഞാറ്റ എത്തി
Author: Vishnu P
Rating 5 of 5 Des:
നടി ഉർവശിയുടെ രണ്ടാം വിവാഹത്തിൽ പിറന്ന മകളുടെ  ചോറൂണിന് ഉർവശിയുടേയും മനോജ് കെ ജയന്റേയും മകളായ കുഞ്ഞാറ്റ തേജോലക്ഷ്മി എത്തി. അഞ്ചൽ ഏരൂർ ആയിര...
നടി ഉർവശിയുടെ രണ്ടാം വിവാഹത്തിൽ പിറന്ന മകളുടെ  ചോറൂണിന് ഉർവശിയുടേയും മനോജ് കെ ജയന്റേയും മകളായ കുഞ്ഞാറ്റ തേജോലക്ഷ്മി എത്തി. അഞ്ചൽ ഏരൂർ ആയിരവല്ലി ക്ഷേത്രത്തിൽ  വച്ച് ഇന്നലെ രാവിലെ 9:30ന് ആയിരുന്നു ചടങ്ങ് നടന്നത്. കുഞ്ഞാറ്റയും ഉർവറിയുടെ ഭർത്താവായ ശിവപ്രസാദും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2000  ൽ വിവാഹിതരായ  ഉർവശിയും മനോജ് കെ ജയനും 2008 ല് വിവാഹമോചനം നേടിയിരുന്നു.

About Author

Advertisement

 
Top