Vishnu P Vishnu P Author
Title: സച്ചിൻ സിനിമയിൽ അഭിനയിക്കുന്നു
Author: Vishnu P
Rating 5 of 5 Des:
ക്രിക്കറ്റ് ഇതിഹാസം  സച്ചിൻ തെൻഡുൽക്കർ   സിനിമയിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട് സച്ചിന്റെ ആത്മകഥയിലാണ് സച്ചിൻ അഭിനയിക്കുന്നത്.  ഒരു ദേശീയ...
ക്രിക്കറ്റ് ഇതിഹാസം  സച്ചിൻ തെൻഡുൽക്കർ   സിനിമയിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട് സച്ചിന്റെ ആത്മകഥയിലാണ് സച്ചിൻ അഭിനയിക്കുന്നത്.  ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം  റിപ്പോർട്ട് ചെയ്തത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന 200 നോട്ട് ഔട്ട്  എന്ന കമ്പനിയാണ് വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പിന് വേണ്ടി  സച്ചിന്റെ ആത്മകഥ സിനിമയാക്കുന്നത്.രണ്ടായിരത്തോളം തീയ്യറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.സിനിമയില്‍ പ്രമുഖ വ്യക്തികളുടെ സഹകരണം ഉണ്ടാകും. സച്ചിന്‍ സിനിമയില്‍ അഭിനയിച്ചാല്‍ സിനിമക്ക് ആരാധകരുടെ വന്‍ പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്.

About Author

Advertisement

 
Top