Vishnu P Vishnu P Author
Title: സിദ്ധാർത്ഥ് ഇരട്ട വേഷത്തിലെത്തുന്ന എനക്കുൾ ഒരുവന്റെ ട്രെയിലർ പുറത്തിറങ്ങി
Author: Vishnu P
Rating 5 of 5 Des:
സിദ്ധാർത്ഥ് ഇരട്ട വേഷത്തിലെത്തുന്ന എനക്കുൾ ഒരുവന്റെ ട്രെയിലർ പുറത്തിറങ്ങി. ദീപ സന്നിധിയാണ് നായിക. എനക്കുൾ ഒരുവൻ സൈക്കോളജിക്കൽ ത്രില്ലറാണ്.  ...
സിദ്ധാർത്ഥ് ഇരട്ട വേഷത്തിലെത്തുന്ന എനക്കുൾ ഒരുവന്റെ ട്രെയിലർ പുറത്തിറങ്ങി. ദീപ സന്നിധിയാണ് നായിക. എനക്കുൾ ഒരുവൻ സൈക്കോളജിക്കൽ ത്രില്ലറാണ്. കന്നടയിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിയയുടെ തമിഴ് റീമേക്കാണ് എനക്കുള്‍ ഒരുവന്‍1984 ല്‍ പുറത്തിറങ്ങിയ കമലഹാസന്‍ നായകനായ ചിത്രത്തിന്റെ പേരാണ് ഇതിനു നൽകിയിരിക്കുന്നത്.

About Author

Advertisement

 
Top