Vishnu P Vishnu P Author
Title: സൈസ് സീറോ ആകാൻ വേണ്ടി അനുഷ്ക തന്റെ ശരീര ഭാരം 100 കിലോ ആക്കി കൂട്ടി
Author: Vishnu P
Rating 5 of 5 Des:
സൈസ് സീറോ ആകാൻ വേണ്ടി അനുഷ്ക തന്റെ ശരീര ഭാരം   100 കിലോ ആക്കി കൂട്ടി . എന്താണ്  സംഗതിയെന്നല്ലേ നിങ്ങളിപ്പോൾ ചിന്തിക്കുന്നത് പറഞ്ഞ് തരാം  അ...
സൈസ് സീറോ ആകാൻ വേണ്ടി അനുഷ്ക തന്റെ ശരീര ഭാരം   100 കിലോ ആക്കി കൂട്ടി . എന്താണ്  സംഗതിയെന്നല്ലേ നിങ്ങളിപ്പോൾ ചിന്തിക്കുന്നത് പറഞ്ഞ് തരാം  അതായത്. പ്രകാശ് കൊവെലമുടി സം‍വിധാനം ചെയുന്ന “ സൈസ് സീറോ” എന്ന ചിത്രത്തിനു വേണ്ടി അനുഷ്ക തന്റെ ശരീരഭാരം  കൂട്ടി കൂട്ട് 100 കിലോ ആക്കി. സ്ത്രീപ്രാധാന്യമുള്ള ഈ ചിത്രത്തിൽ പ്രധാനവേഷം അവതരിപ്പിക്കുന്നത് അനുഷ്കയാണ് നടൻ ആര്യയും ഈ ചിത്രത്തിലുണ്ട്. സിനിമയിൽ അനുഷ്ക വണ്ണമുള്ള സ്ത്രീയായും പിന്നീട് ഹർഡ് വർക്ക് ചെയ്ത് സൈസ് സീറോ ആകുകയും ചെയ്യുന്നുണ്ട്.

About Author

Advertisement

 
Top