Vishnu P Vishnu P Author
Title: ബാഹുബലി സസ്പെൻസ് പൊളിച്ച് രാജമൌലി
Author: Vishnu P
Rating 5 of 5 Des:
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ഹിറ്റ്
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ഹിറ്റ്
ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനേയും പിന്തുടരുന്ന ചോദ്യമുണ്ട് എന്തിനാണ് കട്ടപ്പ ബാഹുബലിയെ കുത്തിക്കൊന്നതെന്ന്.  ഒരു തെലുങ്ക് ചാനലിൽ നൽകിയ അഭിമുഖത്തിൽ  ഇതിന്റെ ഉത്തരം വ്യക്തമാക്കിയത്. കട്ടപ്പ ബാഹുബലിയുടേയും ശിവകാമി ദേവിയുടേയും വിശ്വസ്ഥനാണ് എന്നാൽ അതുകൂടാതെ മറ്റൊരാളുടെ കൂടെ വിശ്വസ്തനാണ് അയാളാണ്  ബാഹുബലിയെ കൊല്ലാൻ   കട്ടപ്പയെ  നിയോഗിക്കുന്നത്   അയാളുടെ പേര് എസ്.എസ് രാജമൌലി എന്നാണ് . ഇതായിരുന്നു ഈ ചോദ്യത്തിനുള്ള രാജമൌലിയുടെ ഉത്തരം   . സത്യരാജാണ് കട്ടപ്പയായി അഭിനയിച്ചത്.

About Author

Advertisement

 
Top