Vishnu P Vishnu P Author
Title: നടി നിമിഷ വിവാഹിതയാകുന്നു
Author: Vishnu P
Rating 5 of 5 Des:
“മേരിക്കുണ്ടൊരു കുഞ്ഞാട്“ എന്ന ചിത്രത്തിൽ ദിലീപിന്റെ അനിയത്തിയുടെ വേഷമവതരിപ്പിച്ചു ശ്രദ്ധേയായ  നടി നിമിഷ സുരേഷ് വിവാഹിതയാകുന്നു. കൊച്ചിയിൽ വച്ച് നവംബറിലാണ്
വിവാഹം. വടകര സ്വദേശിയായ ജിജീഷ് ജനാർദ്ദനനാണ് വരൻ . കോയമ്പത്തൂർ റോബര്‍ട്ട് ബോസ്ച്ച്‌ കമ്പനിയിലെ സീനിയര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കൊച്ചിക്കാരി “പച്ചക്കുതിര“ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നിമിഷ  സിനിമയിലെത്തുന്നത്. മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ നിമിഷ  മായാവി , ഡോക്ടർ ലവ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ്മായ വേഷം ചെയ്തു. ഫ്രൈഡേ,ഇത് നമ്മുടെ കഥ, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലും നിമിഷ അഭിനയിച്ചിട്ടുണ്ട് .  മോഡലിംഗിലും അഭിനയത്തിലും തത്പരനായ ജിജീഷ് ഫിലിപ്പിൻസ് എയർലൈൻസിൽ പൈലറ്റാണ് .

About Author

Advertisement

 
Top