Vishnu P Vishnu P Author
Title: ആർച്ചന കവി വിവാഹിതയാകുന്നു
Author: Vishnu P
Rating 5 of 5 Des:
നടി അർച്ചന കവി വിവാഹിതയാകുന്നു. ഹാസ്യതാരമായ അബീഷ് മാത്യു ആണ് വരൻ. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ് . ജനുവരിയിൽ വിവാഹം നടക്കും.   കോട്ടയം സ...
നടി അർച്ചന കവി വിവാഹിതയാകുന്നു. ഹാസ്യതാരമായ അബീഷ് മാത്യു ആണ് വരൻ. ഇരുവരും ബാല്യകാല സുഹൃത്തുക്കളാണ് . ജനുവരിയിൽ വിവാഹം നടക്കും.  കോട്ടയം സ്വദേശിയായ ജോസ് കവിയിലിന്റെയും റോസമ്മയുടെയും മകളായ അര്‍ച്ചനയും അബീഷും  ജനിച്ചു വളർന്നത് ഡൽഹിയിലാണ്. നീലത്താമര എന്ന ചിത്രത്തിന് ലാൽ ജോസ് റീമേക്ക് ഒരുക്കിയപ്പോൾ അർച്ചനയാണ് നായികാ കഥാപാത്രമായ കുഞ്ഞിമാളുവായത് അർച്ചനയാണ്. പിന്നീട് വളരെയധികം തിരക്കുള്ള നടിയായി മാറിയ അർച്ചന തമിഴ് തെലുങ്ക് തുടങ്ങിയ ഭാഷകളിലും അഭിനയിച്ചു.  റേഡിയോ ജോക്കിയായി ആയ അബീഷ് സിനിമകളിലും സ്റ്റേജ് കോമഡി ഷോകളിലൂടേയും ശ്രദ്ധേയനാകുകയായിരുന്നു

About Author

Advertisement

 
Top