Vishnu P Vishnu P Author
Title: ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് ഇതൊരു പാഠമാകട്ടെ ഫേസ്ബുക്കിലെ തട്ടിപ്പുകൾ ഷെയർ ചെയ്ത് ഗായിക ജ്യോത്സ്ന
Author: Vishnu P
Rating 5 of 5 Des:
തന്റെ മോഷണം പോയ ഫേസ്ബുക്ക് പേജ് ആരുടെയും സഹായമില്ലാതെ
തന്റെ മോഷണം പോയ ഫേസ്ബുക്ക് പേജ് ആരുടെയും സഹായമില്ലാതെ
തിരികെപ്പിടിച്ച് അതിലൂടെ   ഫേസ്ബുക്കിലെ ചതിക്കുഴികൾ തുറന്നുകാട്ടി ഗായിക ജ്യോത്സ്ന . ഫേസ്ബുക്ക് പേജുകൾ മാനേജ് ചെയ്യാൻ കമ്പനികളെ ഏൽ‌പ്പിക്കുന്ന  സെലിബ്രറ്റികൾക്ക്  ജ്യോത്സ്നയുടെ ഈ അനുഭവമൊരു പാഠമാണ്.  തന്റെ പേജ് മാനേജ് ചെയ്യാൻ  അഡ്മിനെ ഏൽ‌പ്പിച്ചപ്പോളുണ്ടായ അനുഭവമാണ് തന്റെ പേജിൽ ഷെയർ ചെയ്ത വീഡിയോയിൽ ജ്യോത്സ്ന വിവരിക്കുന്നത് . അഞ്ച് ലക്ഷത്തിലധികം ലൈക്കുകളുള്ള തന്റെ പേജ് ഒരു സുപ്രഭാതത്തിൽ ഡിലീറ്റായിപ്പോയതായി അഡിമിൻ തന്നെ അറിയിക്കുകയും  അപ്ഡേറ്റ് ചെയ്തപ്പോൾ മറ്റ് പല പേജുകളുടേയും കൂടെ ഈ പേജും ഡിലീറ്റായെന്നും  അത് ഇനി  ഒരിക്കലും റിക്കവർ ചെയ്യുവാനാകില്ലെന്നും  പുതിയത് ക്രീയേറ്റ് ചെയ്യണം മെന്നും ആണയാൾ അറിച്ചത്. ഇതിൽ സംശയം തോന്നിയ ജ്യോത്സ്ന നടത്തിയ അന്വേഷണത്തിൽ ആ പേജ് ഡിലീറ്റായില്ലെന്നും ആക്ടീവായിയുന്ന ആ പേജിൽ നിന്നും ജ്യോത്സ്നയെ അഡ്മിനിൽ നിന്നും റിമൂവ് ചെയ്തുവെന്നും കണ്ടെത്തി  .ഈ പേജ് പേര് മാറ്റി വിൽക്കാനുള്ള പരിപാടിയാണ് അഡ്മിൻ നടത്തിയത്    ഈ  നീക്കം ജ്യോത്സ്ന മനസിലാക്കിയതോടെ  പേജ് തിരികെ നൽകി അഡ്മിൻ മുങ്ങി ഏതായാലും ഇവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഗായിക
Hi all! So finally my page is back on ... Got it back after a lot of tension, headache and drama.. Here's a video of me explaining what actually happened. Would recommend that you watch and share so that you can be aware...Thanks  PLEASE NOTE: THIS HAS NOTHING TO DO WITH THE COMPANY KREATIVE KKONNECT... My page was NOT managed by KreativeKonnect..

About Author

Advertisement

 
Top