Vishnu P Vishnu P Author
Title: ജയരാജിന്റെ പുറം തിരിഞ്ഞിരിക്കുന്ന വീരനായകനാര് ?
Author: Vishnu P
Rating 5 of 5 Des:
ഷേക്സ്പിയറിന്റെ

ഷേക്സ്പിയറിന്റെ
 മാക്ബത്ത് എന്ന കൃതിയെ   ആസ്പദമാക്കി വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിൽ  ജയരാജ് അണിയിച്ചൊരുക്കുന്ന വീരം എന്ന ബിഗ് ബഡ്ജറ്റ്  ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ..   ചേകവർ ചന്തുവിന്റെ കഥയാണ് ചിത്രം പറയുന്നത്  ആയതിനാൽ തന്നെ കളരിപ്പയറ്റിന്റെ സാധ്യതകല്പരമാവധിപ്രയോജനപ്പെടുത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്   പോസ്റ്ററിൽ പുറം തിരിഞ്ഞു ഇരിക്കുന്ന നായകന്റെ  ചിത്രമാനുള്ളത്  ഇത് മറ്റാരുമല്ല രംഗ് ദേ ബസന്തിയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം കുനാൽ കപൂറാണ് . കുനാൽ ട്വിറ്ററിൽ പോസ്റ്റർ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്  മലയാളത്തിനു പുറമേ ഹിന്ദിയിലും ഇംഗ്ലീഷിലുമായിയാണ് ചിത്രം എത്തുന്നത് .  ഹോളിവുഡിൽ നിന്നുമുള്ള സാങ്കേതിക പ്രവർത്തകർ ചിത്രത്തിനായി അണിചേരുന്നുണ്ട്

About Author

Advertisement

 
Top