Vishnu P Vishnu P Author
Title: മലയാളത്തിലെ മലരെ തെലുങ്കിൽ എവരെ
Author: Vishnu P
Rating 5 of 5 Des:
         അല്ഫോൺ
      അല്ഫോൺ
പുത്രൻ സംവിധാനം ചെയ്ത്  നിവിൻ പോളി നായകനായ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ  പ്രേമത്തിന്റ്റെ തെലുങ്ക് പതിപ്പ്   18 ന് റിലീസ് ചെയ്യും...  ചിത്രത്തിലെ ഒരു    ഗാനം പുറത്തിറങ്ങി  മലയാളികളുടെ മനം കവർന്ന പ്രേമത്തിലെ മലരെ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പായ എവരെ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ ചെയ്തിരിക്കുന്നത് .നാഗചൈതന്യ  നായകനാകുന്ന ചിത്രത്തിൽ ശ്രുതിഹാസനാണ് മലർ മിസ്സായി എത്തുന്നത്.  രാജേഷ് മുരുഗേശന്റെ സംഗീതത്തിൽ വിജയ് യേശുദാസ് തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രേമത്തിൽ അഭിനയിച്ച അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റ്യനും ഈ ചിത്രത്തിലുണ്ട്. ന്ദു മൊണ്ഡേത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഗ വംശി സൂര്യദേവരയാണ് നിര്‍മ്മാണം.

About Author

Advertisement

 
Top