Vishnu P Vishnu P Author
Title: ടിവി അവതാരകൻ ആദിലിന്റെ ഹൃദയം വൈറലാകുന്നു
Author: Vishnu P
Rating 5 of 5 Des:

മഴവിൽ മനോരം ചാനലിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി3 യുടെ അവതാരകൻ ആദിൽ ഇബ്രാഹിം നായകാനായ  “ഹൃദയം”എന്ന ഷോർട്ട് ഫിലിം  വൈറലാകുന്നു .ലിജോ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത   ഈ ഹൃസ്വ ചിത്രത്തിൽ ഗോപിക അനിലാണ് നായിക . ജിത്തു പീറ്റർ , മെറിൻ മാത്യു , കിരൺ ജോസ്  എന്നിവർ ചേർന്നാണ്  സൌഹൃദം ക്രീയേഷൻസിന്റെ ബാനറിൽ ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത് 

About Author

Advertisement

 
Top