Vishnu P Vishnu P Author
Title: ധ്യാൻ ശ്രീനിവാസനെതിരെ അഭിരാമി രംഗത്ത്: ഇവനും കൂട്ടുകാരും ചേർന്നാണ് മറ്റ് പിള്ളാരേക്കൂടി ചിത്തയാക്കുന്നത്
Author: Vishnu P
Rating 5 of 5 Des:
 ഇവനും കൂട്ടുകാരും ചേർന്നാണ് മറ്റ് പിള്ളാരേക്കൂടി ചിത്തയാക്കുന്നത് ധ്യാൻ ശ്രീനിവാസനെതിരെ ഗുരുതര ആരോപണവുമായി നടി അഭിരാമി രംഗത്ത്
 ഇവനും കൂട്ടുകാരും ചേർന്നാണ് മറ്റ് പിള്ളാരേക്കൂടി
ചിത്തയാക്കുന്നത് ധ്യാൻ ശ്രീനിവാസനെതിരെ ഗുരുതര ആരോപണവുമായി നടി അഭിരാമി രംഗത്ത്
. ഇതു താൻടാ പോലീസ് എന്ന ചിത്രത്തിലെ ശക്തമായ പോലീസ് വേഷത്തിനു ശേഷം    അഭിരാമി  അഭിരാമി കോളേജ് ലക്ച്ചററുടെ വേഷത്തിലെത്തുകയാണ് നവാഗതനാ‍യ സജിത്ത്  ജഗദ്നന്ദൻ സംവിധാനം ചെയ്യുന്ന  “ഒരേമുഖം”എന്ന ചിത്രത്തിലൂടെ . ഈ ചിത്രത്തിൽ ധ്യാൻ സക്കറിയ പോത്തൻ എന്ന കഥാപാത്രമായിട്ടാണെത്തുന്നു സക്കറിയാ പോത്തനേയും അയാളുടെ കൂട്ടുകാരേയും അദ്ധ്യാപകർക്ക് തീരെ പിടുത്തമല്ല    സക്കറിയാ പോത്തനും   കൂട്ടുകരും പ്രശ്നക്കാരാണെന്നാണ് അദ്ധ്യാപകർ   കരുതുന്നത് എന്നാൽ കഥ പുരോഗമിക്കുമ്പോൾ   സക്കറിയ പോത്തൻ കുഴപ്പക്കരനല്ലയെന്ന് മനസിലാക്കപ്പെടുന്നതാണ്.

About Author

Advertisement

 
Top