Vishnu P Vishnu P Author
Title: ഗംഭീര അഭിപ്രായങ്ങൾ നേടി മുന്നേറുന്ന “കിസ്മത്ത്” എന്ന ചിത്രത്തെ കൂവി തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി സംവിധായകൻ
Author: Vishnu P
Rating 5 of 5 Des:
തീയറ്ററുകളിൽ ഗംഭീര അഭിപ്രായങ്ങൾ നേടി മുന്നേറുന്ന “കിസ്മത്ത്” എന്ന
തീയറ്ററുകളിൽ ഗംഭീര അഭിപ്രായങ്ങൾ നേടി മുന്നേറുന്ന “കിസ്മത്ത്” എന്ന
ചിത്രത്തെ കൂവി തകർക്കാൻ  ബോധപൂർവ്വമായ ശ്രമം നടക്കുന്നതായി സംവിധായകൻ ഷാനവാസ്കെ ബാവക്കുട്ടി പറഞ്ഞു. കോഴിക്കോട് എറണാകുളം ഭാഗങ്ങളിലെ കേന്ദ്രങ്ങളിൽ ചിലർ സിനിമയുടെ ടൈറ്റിൽ  എഴുതി കാണിച്ചു തുടങ്ങുന്ന  ഭാഗം മുതൽ നിർത്താതെ കൂവുകയാണെന്ന്  ചിത്രം  കണ്ടിറങ്ങുന്നവർ പരാതിപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ മുസ്ലീം യുവായ ഇർഫാന്റേയും ഹിന്ദു ദളിത് പെൺകുട്ടിയായ അനിതയുടേയും പ്രണയമാണ് പറയുന്നത്. മിമിക്രിയിലെ മുടിചൂടാ മന്നനായ അബിയുടെ മകൻ ഷെയിൻ നിഗവും ശ്രുതി മേനോനുമാണ് ചിത്രത്തീൽ പ്രധാന വേഷത്തിലെത്തുന്നത്.

About Author

Advertisement

 
Top