Vishnu P Vishnu P Author
Title: തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു
Author: Vishnu P
Rating 5 of 5 Des:
  തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ
 തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയ
 മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു . പ്രമുഖ പരസ്യ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന “കമ്മാരസംഭവം എന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിൽ എത്തുന്നത് .  ദിലീപാണ് ചിത്രത്തിൽ നായകൻ .   രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഒരു പരസ്യചിത്രത്തിൽ തമന്ന അഭിനയിച്ചിരുന്നു  .മുരളി ഗോപി തിരക്കഥയൊരുക്കുന്ന കമ്മാരസംഭവത്തിൽ ദിലീപ് തൊണ്ണൂറ് കാരനായിട്ടാണ് അഭിനയിക്കുന്നത്.   നടൻ സിദ്ധാർത്ഥും ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.  ചിത്രത്തിന്റെ വൺലൈൻ കേട്ടപ്പോൾ തന്നെ  തമന്ന വാക്കാൽ ഉറപ്പ് നൽകിയെന്നും ഉടൻ തന്നെ കരാർ ഒപ്പിടുമെന്നുമറിയുന്നു. ഹാസ്യത്തിനു പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്

About Author

Advertisement

 
Top