Vishnu P Vishnu P Author
Title: വില്ലന്റെ ആദ്യഘട്ട ഷൂട്ടിങ്ങ് പൂർത്തിയായി
Author: Vishnu P
Rating 5 of 5 Des:
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം
മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം
ചെയ്യുന്ന്  വില്ലന്റെ ആദ്യഘട്ട ഷൂട്ടിങ്ങ്പൂർത്തിയായി.ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ 24ന്‌ കൊച്ചിയിൽ തുടങ്ങും മഞ്ജുവാര്യരാണ്‌ ചിത്രത്തിലെ നായിക. കോളിവുഡ് താരങ്ങളായ വിശാൽ , ഹൻസിക തുടങ്ങിയവരും ചിത്രത്തിലുണ്ട്


About Author

Advertisement

 
Top