Vishnu P Vishnu P Author
Title: ഗാർഹിക പീഡനം നടി മീന ഗണേഷ് പരാതി നല്കി
Author: Vishnu P
Rating 5 of 5 Des:
മകനിൽ നിന്ന്‌ ഗാർഹിക പീഡനം  ഏല്ക്കേണ്ടി വന്നതായി  നടി മീന ഗണേഷ് ഷൊർണ്ണൂർ പോലീസിൽ പരാതി നല്കി

മകനിൽ നിന്ന്‌ ഗാർഹിക പീഡനം  ഏല്ക്കേണ്ടി വന്നതായി
 നടി മീന ഗണേഷ് ഷൊർണ്ണൂർ പോലീസിൽ പരാതി നല്കി
. സ്വത്തുക്കളെല്ലാം മകൾക്കു മാത്രമായി നല്കിയെന്ന തെട്ടിദ്ധാരണയുടെ പുറത്താണ്‌  മകന്റെ പീഡനമെന്ന് മീന ഗണേഷ്  പറഞ്ഞു .മക്കളെ വിളിച്ചു വരുത്തി  സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എം.ആർ മുരളിയുടെ  സാനിധ്യത്തിൽ പ്രശ്നം ചർച്ച ചെയ്ത് പരിഹരിച്ചു. ആറുമാസത്തിനകം ഷൊർണ്ണൂരിലെ   വീടും സ്ഥലവും വിറ്റ് ഇരുമ്മക്കൾക്കുമായി വീതിച്ചു നല്കാമെന്ന ധാരണയിൽ മീന ഗണേഷിനെ മക്കൾക്കൊപ്പം വിട്ടു. അതുവരെ എം ആർ മുരളി ആധാരം സൂക്ഷിക്കും എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് മകൻ രംഗത്ത് വന്നു


About Author

Advertisement

 
Top