Vishnu P Vishnu P Author
Title: വിഷുവിന്‌ വമ്പൻ റിലീസായ് എത്തുന്ന മമ്മൂക്കയുടെ പുത്തൻപണത്തെക്കുറിച്ചറിയാം
Author: Vishnu P
Rating 5 of 5 Des:
വിഷുവിന്‌ വമ്പൻ റിലീസായ് മമ്മൂക്കയുടെ പുത്തൻ പണം
വിഷുവിന്‌ വമ്പൻ റിലീസായ് മമ്മൂക്കയുടെ പുത്തൻ പണം
വരുന്നു.മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്‌  “പുത്തൻപണം” മമ്മൂക്ക് മീശപിരിച്ച് വ്യത്യസ്ത ലുക്കിൽ നിത്യാനന്ദ ഷേണായ്  എന്ന കഥാപാത്രമായ് എത്തുന്ന ചിത്രമാണ്‌  “പുത്ത്ൻപണം.”  ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന പുത്തൻപണം എപ്രിൽ 13 ന്‌ തീയറ്ററുകളിലെത്തും.







About Author

Advertisement

 
Top