Vishnu P Vishnu P Author
Title: ആരാധകരെ ആവേശഭരിതരാക്കാൻ ലാലേട്ടന്റെ വില്ലൻ ടീസർ എത്തി
Author: Vishnu P
Rating 5 of 5 Des:
ആരാധകരെ ആവേശഭരിതരാക്കാൻ ലാലേട്ടന്റെ വില്ലൻ ടീസർ എത്തി
ആരാധകരെ ആവേശഭരിതരാക്കാൻ ലാലേട്ടന്റെ വില്ലൻ ടീസർ എത്തി
ലാലേട്ടനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം  “വില്ലൻ”ന്റെ ടീസർ എത്തി പൂർണ്ണമായും 8 കെ റെസലൂഷനിൽ ചിത്ര​‍ീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ്‌  വില്ലൻ. എല്ലാ നിഗൂഢതകളും നിലനിർത്തികൊണ്ടുള്ള ഒരു മിനിറ്റ് റ്റീസർ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒന്നാണ്‌

About Author

Advertisement

 
Top