Vishnu P Vishnu P Author
Title: ഇന്ത്യൻ സിനിമയെ വേറെ ലെവലാക്കി രാജമൗലി: ബാഹുബലി 1000 കോടി നേടുന്ന ആദ്യ ഇന്ത്യൻ സിനിമ
Author: Vishnu P
Rating 5 of 5 Des:
ഇന്ത്യൻ സിനിമയെ വേറെ ലെവലാക്കി രാജമൗലി :ബാഹുബലി 1000 കോടി നേടുന്ന
ഇന്ത്യൻ സിനിമയെ വേറെ ലെവലാക്കി രാജമൗലി :ബാഹുബലി 1000 കോടി നേടുന്ന
ആദ്യ ഇന്ത്യൻ സിനിമ. റിലീസ് ചെയ്ത് പത്ത് ദിനങ്ങൾകൊണ്ട്  ഇന്ത്യൻ സിനിമയിൽ ചരിത്രമെഴുതി രാജമൗലി സംവിധാനം ചെയ്ത
 ബാഹുബലി 2  ദി കൺക്ലൂഷൻ . തെലുങ്ക്,തമിഴ് ,കന്നട,ഹിന്ദി,മലയാളം തുടങ്ങിയ ഭാഷകളിലായി ഇന്ത്യയിലും വിദേശത്തുമായി 8000 തീയറ്ററുകളിലായി ഏപ്രിൽ 28 നാണ്‌ ചിത്രം റിലീസായത്  ഇന്ത്യയിൽ നിന്ന് 800 കോടി  കളക്ട് ചെയ്ത ചിത്രം വിദേശത്ത് നിന്ന് 200 കോടിയും കളക്ഷൻ നേടി. അമീർ ഖാൻ നായകനായ ദംഗൽ,സല്മാൻ ഖാന്റെ സുൽത്താൻ, എന്നിവയുടെ ആദ്യദിന കളക്ഷൻ റെക്കോർഡ് ബാഹുബലി 2തകർത്തിരുന്നു





About Author

Advertisement

 
Top