Vishnu P Vishnu P Author
Title: ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലിക്കും കമ്മട്ടിപ്പാടത്തിനും ശേഷം ബിജു മേനോൻ നായകനാകുന്ന “ഷെർലക് ടോംസ്”
Author: Vishnu P
Rating 5 of 5 Des:
ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലിക്കും  കമ്മട്ടിപ്പാടത്തിനും ശേഷം ബിജു മേനോൻ നായകനാകുന്ന “ഷെർലക് ടോംസ്”
ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലിക്കും  കമ്മട്ടിപ്പാടത്തിനും ശേഷം ബിജു മേനോൻ നായകനാകുന്ന “ഷെർലക് ടോംസ്”


ബിജു മേനോനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഷെർലക് ടോംസ് നജീം കോയയും ഷാഫിയും സച്ചിയും ചേര്‍ന്നാണ്  സംഭാഷണം ഒരുക്കുന്നത് സംവിധായകൻ തന്നെയാണ്‌. ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലി. ദുല്ഖർ നായകനായ കമ്മട്ടിപ്പാടം നിർമ്മിക്കുകയും   കേരളത്തിൽ പ്രദർശനത്തിനെത്തിക്കുകയും ചെയ്ത  ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്‌ ചിത്രം നിർമ്മിക്കുന്നത്.


About Author

Advertisement

 
Top