Vishnu P Vishnu P Author
Title: കൊച്ചി മെട്രോയെ സിനിമയിലെടുത്തു...മെട്രോമാൻ ഇ.മാധവനായി ലാലേട്ടൻ എത്തുന്നുവെന്ന് സൂചന
Author: Vishnu P
Rating 5 of 5 Des:
കൊച്ചി മെട്രോയെ സിനിമയിലെടുത്തു.  മെട്രോമാൻ ഇ.മാധവനായി ലാലേട്ടൻ
കൊച്ചി മെട്രോയെ സിനിമയിലെടുത്തു.  മെട്രോമാൻ ഇ.മാധവനായി ലാലേട്ടൻ
 എത്തുന്നുവെന്ന് സൂചന. ഉദ്ഘാടനൗന്തിന്‌ ഏതാനും മണികൂറുകൾ ബാക്കി നില്ക്കെ കൊച്ചി മെട്രോ പശ്ചാത്തലമാക്കി സിനിമ ഒരുങ്ങുന്നുവെന്ന് വാർത്ത. "അറബിക്കടലിന്റെ റാണി ദ് മെട്രോ വുമണ്‍ " എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്  റിമ കല്ലിങ്കലാണ്‌ മെട്രോ മാൻ ഈ മാധവനായി സൂപ്പർതാരം മോഹൻലാൽ എത്തുന്നുവെന്ന് റിപ്പോർട്ട്.പി.കെ. ലളിതയെന്ന തൃപ്പൂണിത്തുറക്കാരി സെയില്‍സ് ഗേള്‍ മെട്രോമാനെ കാണാന്‍ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലവും പെണ്‍കുട്ടിയുടെ
ജീവിതവും കൊച്ചി നഗരത്തിന്റെയും കഥയുമാണ് സിനിമയാകുന്നത്. എം. പത്മകുമാറും തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കൊച്ചി മെട്രൊ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന നാളെ  സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും.




About Author

Advertisement

 
Top