Vishnu P Vishnu P Author
Title: തമിഴിൽ ഉദയനിധി സ്റ്റാലിൻ പ്രതികാരം ചെയ്യും
Author: Vishnu P
Rating 5 of 5 Des:
മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ  
മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ  
ദിലിഷ് പോത്തൻ ചിതം  മഹേഷിന്റെ പ്രതികാരത്തിന്‌ പ്രിയദർശൻ റീമേക്ക് ഒരുക്കുന്നു. ഫഹദ് അവതരിപ്പിച്ച കഥാപാത്ര, ചെയ്യുന്നത് ഉദയനിധി സ്റ്റാലിനാണ്‌ ജിംസിയായി നമിതാ പ്രമോദാണ്‌ . മലയാളത്തില്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഈ സിനിമ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ശ്യാം പുഷ്കരന് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
 പ്രിയദര്‍ശന്‍റെ ‘ഒപ്പം’ ക്യാമറയിലാക്കിയ ഏകാംബരം തന്നെയാണ് മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്കിന്‍റെയും ഛായാഗ്രാഹകന്‍. മൂണ്‍ ഷോട്ട് എന്‍റര്‍ടെയ്ന്‍‌മെന്‍റ് ചിത്രം നിര്‍മ്മിക്കും.പ്രിയദര്‍ശന്‍ തമിഴില്‍ തുടര്‍ച്ചയായി മികച്ച സിനിമകള്‍ മാത്രമാണ് എടുക്കാറുള്ളത്. അദ്ദേഹത്തിന്‍റെ കഴിഞ്ഞ തമിഴ് ചിത്രം സില സമയങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയിരുന്നു.

About Author

Advertisement

 
Top