Vishnu P Vishnu P Author
Title: വെള്ളിത്തിരയിലേക്ക് മറ്റൊരു താരപുത്രൻ കൂടി മുകേഷിന്റെ മകൻ ശ്രാവൺ
Author: Vishnu P
Rating 5 of 5 Des:
വെള്ളിത്തിരയിലേക്ക് മറ്റൊരു താരപുത്രൻ കൂടി
വെള്ളിത്തിരയിലേക്ക് മറ്റൊരു താരപുത്രൻ കൂടി
 നടനും കൊല്ലം എം എൽ എ യുമായ മുകേഷിന്റെ മകൻ ശ്രാവൺ  ബിഗ്സ്ക്രീനിൽ മുഖം കാണിക്കാനൊരുങ്ങുകയാണ്‌. ‘സാൾട് മാംഗോ ട്രീ’ എന്ന ചിത്രത്തിനു ശേഷം  രാജേഷ് നായർ ഒരുക്കുന്ന ‘കല്യാണം’ ആണ്‌ ശ്രാവണിന്റെ ആദ്യ ചിത്രം. ഡബ്ബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ദേയായ വർഷ ബൊല്ലമ്മ ആൺ` ചിത്രത്തിലെ നായിക .ദുബൈയിലാണ്‌ ശ്രാവൺ ജോലി ചെയ്യുന്നത്. ശ്രാവണിന്റെ അച്ഛന്റെ വേഷത്തിൽ മുകേഷും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നായികയുടെ അച്ഛന്റെ വേഷത്തിൽ ശ്രീനിവാസനും  എത്തുന്നു .ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആര്‍ നായര്‍എന്നിവരുടേതാണ് തിരക്കഥ. പ്രകാശ് അലക്‌സ് എന്ന പുതിയ സംഗീത സംവിധായകനും കല്യാണത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.


About Author

Advertisement

 
Top