Vishnu P Vishnu P Author
Title: നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിൽ
Author: Vishnu P
Rating 5 of 5 Des:
നടിയെ അക്രമിച്ച കേസിൽ  നടൻ  ദിലീപ് അറസ്റ്റിൽ
നടിയെ അക്രമിച്ച കേസിൽ  നടൻ  ദിലീപ് അറസ്റ്റിൽ
നടിയെ അക്രമിച്ച കേസിൽ  നടൻ  ദിലീപ് അറസ്റ്റിൽ
ഗൂഡാലോചനയുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്. തിങ്കളാഴ്ച കാലത്ത് മുതല്‍ ദിലീപ് പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. കാലത്ത് പോലീസ് ദിലീപിനെ വിളിച്ചുവരുത്തുകയായിരുന്നു. രഹസ്യ കേന്ദ്രത്തിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.

About Author

Advertisement

 
Top