Vishnu P Vishnu P Author
Title: ‘തമന്ന ഇനി മുതൽ വെറും തമന്ന അല്ല’
Author: Vishnu P
Rating 5 of 5 Des:
തെന്നിന്ത്യൻ താരസുന്ദരി തമന്ന ഇനി മുതൽ വെറും
തെന്നിന്ത്യൻ താരസുന്ദരി തമന്ന ഇനി മുതൽ വെറും

 തമന്ന അല്ല.  ഡോക്ടർ തമന്നയാണ്‌. തെന്നിന്ത്യൻ സിനിമയ്ക്ക് അവർ നല്കിയ സംഭാവനകൾ പരിഗണിച്ച്  സി ഐ എ സി (ദി കൊൺഫഡറേഷൻ ഓഫ് അക്രഡിഷൻ കമ്മീഷൻ) എന്ന അന്താരാഷ്ട്ര എൻ ജി ഓ ആണ്‌ തമന്നയ്ക്ക് ഡോക്ടറേറ്റ് നല്കി ആദരിച്ചത്. തനിക്ക് ഡോക്ടറേറ്റ് ലഭിച്ച വിവരം സോഷ്യൽ മീഡിയായിലൂടെ ആരാധകരുമായി പങ്ക് വെച്ചിരിക്കുകയാണ്‌ ബാഹുബലി നായിക.തമിഴ് തെലുങ്ക് ഭാഷകളിലായി താരം ഇതുവരെ 50 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്



About Author

Advertisement

 
Top