Vishnu P Vishnu P Author
Title: മലയാളത്തിന്റെ പ്രിയഗായകൻ വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ സിനിമയിൽ പാടുന്നു
Author: Vishnu P
Rating 5 of 5 Des:

മലയാളത്തിന്റെ പ്രിയഗായകൻ വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ   സിനിമയിൽ പാടുന്നു .ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിനു ശേഷം  ജിസ് ജോയ് സംവിധാനം ചെയ്യുന്ന  സൺ ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെയാണ്‌ അരവിന്ദ് പിന്നണി ഗാനരംഗത്തേക്ക് കടന്ന് വരുന്നത്. ആസിഫ് അലിയും മഹേഷിന്റെ പ്രതികാരം ഫെയിം അപർണ്ണാ ബാലമുരളിയുമാണ്‌ നായികനായകന്മ . ജിസ് ജോയ് യുടെ വരികൾക്ക് ദീപക്ക് ദേവ് സംഗീതം നല്കിയ ഗാനം ആലപിച്ചിട്ടുള്ളത് അപർണ്ണ ബാലമുരളിയും അരവിന്ദും ചേർന്നാണ്‌





About Author

Advertisement

 
Top