Vishnu P Vishnu P Author
Title: ഒരുപറ്റം ഡി വൈ എഫ് ഐ കാരിലും താൻ ദൈവത്തെ കണ്ടു എന്ന് ഗായകൻ സന്നിദാനന്തൻ
Author: Vishnu P
Rating 5 of 5 Des:
ഒരുപറ്റം ഡി വൈ എഫ് ഐ കാരിലും താൻ ദൈവത്തെ കണ്ടു എന്ന് ഗായകൻ സന്നിദാനന്തൻ
ഒരുപറ്റം ഡി വൈ എഫ് ഐ കാരിലും താൻ ദൈവത്തെ കണ്ടു എന്ന് ഗായകൻ സന്നിദാനന്തൻ
. ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് തനിക്കുണ്ടായ അനുഭവം  അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വെച്ചത് ഇങ്ങനെ. പുതിയ പ്രോഗ്രാമിന്റെ മീറ്റിങ്ങിനായി ചേറൂരിലെ ഒരു സുഹൃത്ത്‌ന്റെ വീട്ടിൽ സംസാരിച്ചിരിക്കവെ ഒരുകൂട്ടം ചെറുപ്പക്കാർ കയറിവന്നു പറഞ്ഞു 
" ഞങ്ങൾക്ക്‌ രണ്ടു പൊതിച്ചോറ് വേണം ഈ ആഴ്ച്ച, അപ്പുറത്തെ വീട്ടീന്നും ഉണ്ട്‌ " സുഹൃത്തിന്റെ ഭാര്യപറഞ്ഞു " യ്യൊ ഞാൻ അന്നിവിടെണ്ടാവില്യ " സാരമില്യ, ടീച്ചർ അപ്പുറത്തെവീട്ടിൽ കൊടുത്താൽ മതി ഞങ്ങൾ അവടന്ന് വാങ്ങിച്ചോളാം., ഒരു മൂവ്വായിരം പേർക്ക്‌ കൊടുക്കണം പൊതികുറയരുത്‌ ., 
ഞാൻ അൽഭുതപ്പെട്ടുപോയി ഒരുപറ്റം DYFi യുവാക്കളിലും ഞാനന്ന് ദൈവത്തെക്കണ്ടു. പ്രിയമുള്ളവരെ.. നമ്മൾ ദൈവവിശ്വാസി അല്ലായിരിക്കാം പക്ഷെ നമ്മളുടെ പ്രവർത്തിയിലൂടെ പലർക്കും ഈശ്വരനെ കാണിച്ചുകൊടുക്കാൻ കഴിയും. 
ശുഭരാത്രി നേരുന്നു.


About Author

Advertisement

 
Top