Vishnu P Vishnu P Author
Title: ചില്ലറ എണ്ണി പെറുക്കാൻ നയന്താരക്ക് പ്രതിഫലം 5 കോടി
Author: Vishnu P
Rating 5 of 5 Des:
50  സെക്കന്‍ഡ് മാത്രം
50 സെക്കന്‍ഡ് മാത്രം
നീണ്ടു നില്‍ക്കുന്ന പരസ്യചിത്രത്തില്‍ അഭിനയിച്ചതിനു നയന്‍താര വാങ്ങിയ പ്രതിഫലം കേട്ടാല്‍ ആരും ഞെട്ടും. അഞ്ചു കോടി രൂപ. രണ്ടു ദിവസത്തെ കാള്‍ഷീറ്റാണു ടാറ്റാ സ്‌കൈയുടെ പരസ്യത്തിനായി കൊടുത്തിരുന്നത്. .തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമാണ് നയന്‍താര. തമിഴിലും തെലുങ്കിലും ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് നയന്‍ മൂന്ന് കോടിയ്ക്കും നാല് കോടിയ്ക്കും ഇടയില്‍ പ്രതിഫലം വാങ്ങുന്നുണ്ട്. .സിനിമയില്‍ തിളങ്ങുന്നതിനൊപ്പം നിരവധി കമ്പനികളുടെ ബ്രാന്‍ഡ് അംബാസിഡറായും, പരസ്യ ചിത്രങ്ങളിലും നയന്‍ അഭിനയിക്കുന്നുണ്ട്. ജിആര്‍ടി ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറായിരുന്നു താരം. .ഇപ്പോള്‍ ടാറ്റാസ്‌കൈയുടെയും ബ്രാന്റ് അംബാസിഡറായി എത്തിയതോടെയാണ് അഭിനയിക്കുന്നതിനുള്ള പ്രതിഫലം ഇരട്ടിയായി വര്‍ധിപ്പിച്ചത്. .വിക്കി ഡോണര്‍ എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ ഷൂജിത് ശങ്കറാണ് പരസ്യം സംവിധാനം ചെയ്തിരിയ്ക്കുന്നത്




About Author

Advertisement

 
Top