Vishnu P Vishnu P Author
Title: മലയാളത്തിലെ സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പര ഉപ്പും മുളകിലെ താരങ്ങൾ വിവാഹിതരാകുന്നു.
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിലെ സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പര ഉപ്പും മുളകിലെ താരങ്ങൾ വിവാഹിതരാകുന്നു.പരമ്പരയിൽ ബിജു സോപാനം അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം ബ...
മലയാളത്തിലെ സൂപ്പർഹിറ്റ് ടെലിവിഷൻ പരമ്പര ഉപ്പും മുളകിലെ താരങ്ങൾ വിവാഹിതരാകുന്നു.പരമ്പരയിൽ ബിജു സോപാനം അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രം ബാലുവിന്റെ ബന്ധുവായ രമയെ അവതരിപ്പിക്കുന്ന വർഷയും പരമ്പരയുടെ തിരക്കഥാകൃത്തായ സുരേഷ് ബാബുവുമാണ്‌ വിവാഹിതാകുന്നത്. സീരിയലിൽ ഭാസി എന്ന കഥാപാത്രമായും സുരേഷ് ബാബു അഭിനയിക്കുന്നുണ്ട്.സിനിമാ ലോകത്തും തിരക്കുള്ള താരമാണ് വര്‍ഷ. ആഗസ്റ്റ് 31 ന് കൊല്ലത്ത് വച്ചാണ് വിവാഹം നടക്കുന്നത്. പൃഥ്വിരാജിന്റെ ഡാര്‍വിന്റെ പരിണാമം ഉള്‍പ്പടെയുള്ള സീരിയലുകളില്‍ വര്‍ഷ അഭിനയിച്ചിട്ടുണ്ട്

 

About Author

Advertisement

 
Top