Vishnu P Vishnu P Author
Title: റോഡപകടത്തിൽ സീരിയല്‍ നടിയും നടനും കൊല്ലപ്പെട്ടു
Author: Vishnu P
Rating 5 of 5 Des:
റോഡപകടത്തിൽ സീരിയല്‍ നടിയും നടനും കൊല്ലപ്പെട്ടു.
റോഡപകടത്തിൽ സീരിയല്‍ നടിയും നടനും കൊല്ലപ്പെട്ടു.
പ്രശസ്ത കന്നട സീരിയൽ താരങ്ങളായ ജീവനും രചനയുമാണ്‌ കൊല്ലപ്പെട്ടത്. മഹാനദി,മധുബാല,തൃവേണി സംഗമ,എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയായ താരമാണ്‌ രചന .മഗഡിയിലുണ്ടായ വാഹനാപകടത്തില്‍.സീരിയല്‍ താരങ്ങള്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിന് ഇടിച്ച് അപകടത്തില്‍പെടുകയായിരുന്നു. കാറില്‍ മഹാനദി സീരിയിലില്‍ പ്രവര്‍ത്തിക്കുന്ന രഞ്ജിത്ത്, എറിക്, ഹൊന്നേഷ്, ഉത്തം എന്നിവരുമുണ്ടായിരുന്നു. ഇവര്‍ക്ക് നിസ്സാര പരുക്കുകളേറ്റു.
 

About Author

Advertisement

 
Top