Vishnu P Vishnu P Author
Title: വികെ പ്രകാശിന്റെ പുതിയ ചിത്രത്തിൽ നിത്യ മാത്രം
Author: Vishnu P
Rating 5 of 5 Des:
   വി.കെ പ്രകാശ് ഒറ്റ കഥാപാത്രം മാത്രമുള്ള ചിത്രവുമായി വരുന്നുവെന്ന്
   വി.കെ പ്രകാശ് ഒറ്റ കഥാപാത്രം മാത്രമുള്ള ചിത്രവുമായി വരുന്നുവെന്ന്
റിപ്പോർട്ട്..നിത്യാമേനോൻ ആണ്‌ ഈ കഥാപാത്രം ചെയ്യുക. ഇന്ത്യൻ
 സിനിമയിൽ പ്രമുഖർ അണിയറയിൽ ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്തംബർ ഒന്നിന്‌ ആരംഭിക്കും. ഹിന്ദി, തമിഴ്,
തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.പിസി ശ്രീരാം ക്യാമറ കൈകാര്യം ചെയ്യുന്ന ച്ത്രത്തിന്റെ സുണ്ട് ഡിസൈനിംഗ് റസൂൽ പൂക്കുട്ടി നിർവ്വഹിക്കും.




About Author

Advertisement

 
Top