Vishnu P Vishnu P Author
Title: നടൻ ദിലീപിന്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ചു
Author: Vishnu P
Rating 5 of 5 Des:
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ
ഗൂഡാലോചന കുറ്റത്തിന്‌ ജയിലിലായ നടൻ ദിലീപിന്‌ ഹൈക്കോടതി ജാമ്യം നിഷേധിച്ചു.  ഇത് മൂന്നാം തവണയാണ്‌ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളുന്നത്.ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് 50 ദിവസം പിന്നിട്ടിരിക്കുകയാണ്‌. കേസന്വേഷണം അതിന്റെ നിർണ്ണായകഘട്ടത്തിലായതിനാൽ ദിലീപിനിപ്പോൾ ജാമ്യം അനുവദിച്ചാൽ സാക്സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി കേസ് ഡയറിയും മറ്റ് തെളിവുകളും പരിഗണിച്ചാണ്‌ ജാമ്യം നിഷേധിച്ചത്.   



About Author

Advertisement

 
Top