Vishnu P Vishnu P Author
Title: സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ അന്തരിച്ചു
Author: Vishnu P
Rating 5 of 5 Des:
സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തിമോഹൻ അന്തരിച്ചു
സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തിമോഹൻ അന്തരിച്ചു
.36വയസ്സായിരുന്നു.മസ്തിഷ്കാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ  ആസ്പത്രിയിൽ ആയിരുന്നു അന്ത്യം .കഴിഞ്ഞദിവസം വീട്ടില്‍ കുഴഞ്ഞുവീണ ശാന്തിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ ആരോഗ്യസ്ഥിതി മോശമായി  .2002 ൽ ആയിരുന്നു ഇവരുടെ വിവാഹം   മകനും മകളുമാണ്‌ ഇവർക്കുള്ളത് മകൾ ദയ ഗായികയാണ്‌. 2007 ൽ ലാൽ ജോസ് ചിത്രമായ അറബിക്കഥയിലൂടെയാണ്‌ ബിജിബാൽ സംഗ​‍ീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത് നൃത്ത അധ്യാപികയും നര്‍ത്തകിയുമായിരുന്നു ശാന്തി. ബിജിബാല്‍ സംഗീതം നല്‍കി ‘സകലദേവ നുതെ’ എന്ന പേരില്‍ നൃത്ത ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. 

 




About Author

Advertisement

 
Top