Vishnu P Vishnu P Author
Title: അങ്ങയുടെ മാസ്മരിക ശബ്ദമാണ്‌ ഇത്രയും ഹിറ്റാകാൻ കാരണം നന്ദി ലാലേട്ടാ
Author: Vishnu P
Rating 5 of 5 Des:
മോഹൻലാലിനു നന്ദി പറഞ്ഞ് മലയാളത്തിന്റെ കുടുംബനായകൻ ജയറാം. തന്റെ ഓണം റിലീസായ
മോഹൻലാലിനു നന്ദി പറഞ്ഞ് മലയാളത്തിന്റെ കുടുംബനായകൻ ജയറാം. തന്റെ ഓണം റിലീസായ
‘ആകാശമിഠയിയുടെ മോഷൻ ടൈറ്റിൽ ഹിറ്റായതിനു പിന്നിലെ മാസ്മരിക ശബ്ദം  സാക്ഷാൽ ലാലേട്ടന്റെയാണ്‌.അതിനു ചിത്രത്തിന്റെ മുഴുവൻ ടീമും നന്ദി  ആറിയിക്കുന്നതായി ജയറാം ഫേസ്ബുക്ക് ലൈവിലൂടെ  അറിയിച്ചു.



About Author

Advertisement

 
Top